ആരായാലും
ഏതായാലും
എന്തായാലും
എങ്ങനെയായാലും
എപ്പോളായാലും
എന്തിലായാലും
ഞാനെന്ന ഞാന്‍
ഞാനായിരിക്കും .
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെന്തു ഞാന്‍ .?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെവിടെ ഞാന്‍ ?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെങ്ങനെ ഞാന്‍..?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെപ്പോഴാണ് ഞാന്‍ ?
എന്നാല്‍
ഞാനെന്ന ഞാന്‍ ഒന്നല്ല ..
ഞാനറിയുന്ന ഞാനും,
പിന്നെ ഞാനറിയാത്ത ഞാനും.!
ഞാനറിയുന്ന ഞാനിലൂടെ
ഞാനറിയാത്ത ഞാനിലെക്ക്
ഒരു പഠന യാത്ര....
അതിപ്പോഴും തീര്‍ന്നിട്ടില്ല.
ഏതായാലും
എന്തായാലും
എങ്ങനെയായാലും
എപ്പോളായാലും
എന്തിലായാലും
ഞാനെന്ന ഞാന്‍
ഞാനായിരിക്കും .
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെന്തു ഞാന്‍ .?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെവിടെ ഞാന്‍ ?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെങ്ങനെ ഞാന്‍..?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെപ്പോഴാണ് ഞാന്‍ ?
എന്നാല്‍
ഞാനെന്ന ഞാന്‍ ഒന്നല്ല ..
ഞാനറിയുന്ന ഞാനും,
പിന്നെ ഞാനറിയാത്ത ഞാനും.!
ഞാനറിയുന്ന ഞാനിലൂടെ
ഞാനറിയാത്ത ഞാനിലെക്ക്
ഒരു പഠന യാത്ര....
അതിപ്പോഴും തീര്‍ന്നിട്ടില്ല.
======= ooo=======
ഞാനെന്ന ഞാനിനെ ഞാനും തിരയുന്നു .....
ReplyDeleteഞാന്‍ എവിടെയുണ്ടാകും ?
“എന്നെ” അറിയുന്ന ഞാനിലേക്ക് എപ്പോഴാണെത്തുക ?
ReplyDeleteമനുഷ്യന്‍ മഹാ ജ്ഞാനത്തിന്റെ കൈലാസം കേരുമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം ! ബുദ്ധനും ,ശങ്കരനും . അവരും തേടിയത് ഇതേ ചോദ്യത്തിന് ഉത്തരം, ഞാന്‍ ആര് ? അവരും അറിഞ്ഞില്ല ! അതിനു ഉത്തരം തേടാനുള്ള നിയോഗമാണ് ഓരോ മനുഷ്യ ജന്മ്മത്തിന്റെയും. ഇപ്പോ ദേ ശര്‍മാജീം. ഹോ; ഇവരുടോരോ കാര്യേ ;)
ReplyDeleteഒരു തട്ടികൂട്ടല്ലേ ഇതെന്ന് ചോദിച്ചാല്‍......!!! ന്നാലും ശ്രമം നന്നു. ആശംസകള്‍!
ഞാനിനെ കാണണേല്‍ ദേ ഇവ്ടെ ക്ലിക്കിയാ മതി
ഏവര്‍ക്കും നന്ദി... :-)
ReplyDeleteമോഹന്‍ലാലിന്റെ ഡയലോഗ് പറയുന്ന ചെറുതിനോട് .....തട്ടിക്കൂട്ട് അല്ല..എപ്പോഴോ കൂടിയതാണ്..ടൈപ്പ് (എബൌട്ട് മി ..ഫേസ് ബുക്ക് ..)ചെയ്യുമ്പോള്‍..പിന്നെ വല്ലാതെ മിനുക്കാനോന്നും മെനക്കെട്ടില്ല..അങ്ങ് പോസ്റ്റ് ചെയ്തു...അത്ര തന്നെ.!