>
>
തീരുമോ ...? !! എന്നൊരു സംശയം തോന്നുന്നു..!!
മുക്കാലു ഭാഗവും മണ്ണുമാന്തിത്തീര്ന്ന
കുന്നുകള്‍ നാളെയൊലിച്ചിറങ്ങീടുമോ ?
അണുബോംബു പൊട്ടുമോ ,ഡാമുകള്‍ പൊട്ടുമോ
മാനുഷര്‍ താന്‍ താനേ വെട്ടീ മരിക്കുമോ ?
ബ്രാണ്ടീ കുടിക്കണോ ,വിസ്കീ കുടിക്കണോ
എന്നതില്‍ തര്‍ക്കങ്ങളുണ്ടെന്നു കേള്‍ക്കുന്നു.
ആയിടാം ബിയറതില് ഇല്ലത്രെയാല്ക്കഹോള്
പാഷാണ പാനവും തവണ വ്യവസ്ഥയില്‍ ..!
ശുദ്ധമാം പശുവിന്റെ പാലതു കിട്ടുവാന്‍
പൈക്കിടാവായാലും ,സാധ്യമല്ലിന്നു പോല്‍ !
ആകാശമൊക്കെയും പൊട്ടിത്തകര്‍ന്നാലും
അക്കൊടിക്കിക്കൊടി വൈരം ശമിക്കലാ ..!
ചിന്തകള്‍ നില്ക്കാതെയോളംകളിക്കവേ
എങ്ങിനുറങ്ങുവാന് എന്നു ചിന്തിപ്പു ഞാന്‍ .!
രണ്ടായിരത്തിപ്പതിനോന്നു തീരുവാന്‍
ആഴ്ചകള്‍ ,നാളുകള്‍ എണ്ണുന്ന നേരമായ് .
>
ഉറക്കം വരാതുള്ള രാത്രിയിലിന്നു ഞാന്‍
കുത്തിക്കുറിക്കുന്നു ഭ്രാന്തന് മനസ്സുകള്‍ .
ഇനിയെന്തു ചെയ്യണം ,എങ്ങോട്ട് പോകണം
എങ്ങനെ ,ഇനിയുള്ള കാലം കഴിച്ചിടും.?!
ഇതുവരെ പോന്നതു പോലങ്ങു പോയിടും
ആരോ മൊഴിയുന്നു ? സംശയം തോന്നുന്നു.!
രണ്ടായിരത്തിപ്പതിനോന്നു തീരുവാന്‍
ആഴ്ചകള്‍ ,നാളുകള്‍ എണ്ണുന്ന നേരമായ് .
കുത്തിക്കുറിക്കുന്നു ഭ്രാന്തന് മനസ്സുകള്‍ .
ഇനിയെന്തു ചെയ്യണം ,എങ്ങോട്ട് പോകണം
എങ്ങനെ ,ഇനിയുള്ള കാലം കഴിച്ചിടും.?!
ഇതുവരെ പോന്നതു പോലങ്ങു പോയിടും
ആരോ മൊഴിയുന്നു ? സംശയം തോന്നുന്നു.!
രണ്ടായിരത്തിപ്പതിനോന്നു തീരുവാന്‍
ആഴ്ചകള്‍ ,നാളുകള്‍ എണ്ണുന്ന നേരമായ് .
തീരുമോ ...? !! എന്നൊരു സംശയം തോന്നുന്നു..!!
മുക്കാലു ഭാഗവും മണ്ണുമാന്തിത്തീര്ന്ന
കുന്നുകള്‍ നാളെയൊലിച്ചിറങ്ങീടുമോ ?
അണുബോംബു പൊട്ടുമോ ,ഡാമുകള്‍ പൊട്ടുമോ
മാനുഷര്‍ താന്‍ താനേ വെട്ടീ മരിക്കുമോ ?
ബ്രാണ്ടീ കുടിക്കണോ ,വിസ്കീ കുടിക്കണോ
എന്നതില്‍ തര്‍ക്കങ്ങളുണ്ടെന്നു കേള്‍ക്കുന്നു.
ആയിടാം ബിയറതില് ഇല്ലത്രെയാല്ക്കഹോള്
പാഷാണ പാനവും തവണ വ്യവസ്ഥയില്‍ ..!
ശുദ്ധമാം പശുവിന്റെ പാലതു കിട്ടുവാന്‍
പൈക്കിടാവായാലും ,സാധ്യമല്ലിന്നു പോല്‍ !
ആകാശമൊക്കെയും പൊട്ടിത്തകര്‍ന്നാലും
അക്കൊടിക്കിക്കൊടി വൈരം ശമിക്കലാ ..!
ചിന്തകള്‍ നില്ക്കാതെയോളംകളിക്കവേ
എങ്ങിനുറങ്ങുവാന് എന്നു ചിന്തിപ്പു ഞാന്‍ .!
രണ്ടായിരത്തിപ്പതിനോന്നു തീരുവാന്‍
ആഴ്ചകള്‍ ,നാളുകള്‍ എണ്ണുന്ന നേരമായ് .
തീരുമോ ...? !! എന്നൊരു സംശയം തോന്നുന്നു..!!
ശുദ്ധമാം പശുവിന്റെ പാലതു കിട്ടുവാന്‍
ReplyDeleteപൈക്കിടാവായാലും ,സാധ്യമല്ലിന്നു പോല്‍ !
ചിന്താഭാരം എല്ലാവര്ക്കും പകര്‍ന്നു നല്കുകയാണോ...!
മനസ്സിനെ ആരും ശ്രദ്ധിക്കുന്നേ ഇല്ല. ..അല്ലെ .?!
എന്ത് ചെയ്യാം എല്ലാവര്ക്കും തിരക്കാണ് ....തിരക്കോട് തിരക്ക് ....!!
ചിലവരികള്‍ മനോഹരമായിട്ടുണ്ട്, ഇനിയും എഴുതുക ..!
മാഷെ,
ReplyDeleteഇടയിലെ വരികള്‍ കലക്കി കേട്ടോ.
ഒരു കാര്യം പറയട്ടെ. ആദ്യത്തെ നാലുവരികള്‍ വളരെ പ്രധാനം. അതാണ് കവിതയുടെ ഷോകേസ്. അതില്‍ അല്പം കൂടെ ശ്രദ്ടിചിരുന്നെങ്കില് .... എന്ന് തോന്നി പോകുന്നു.
തെട്ടയെന്കില് ക്ഷമിക്കുക
ചിന്തകള്‍ നില്ക്കാതെയോളംകളിക്കവേ
ReplyDeleteഎങ്ങിനുറങ്ങുവാന് എന്നു ചിന്തിപ്പു ഞാന്‍ .!
ചിന്തിക്കുന്നവന് ഉറങ്ങാന്‍ കഴിയില്ലല്ലോ.
ഇനിയും നന്നായി എഴുതാന്‍ കഴിയട്ടേയെന്ന് ആശംസിക്കുന്നു...
വാക്കുകളില്‍ നല്ല കാഴ്ച്ചകള്‍
ReplyDeleteതുടക്കം നന്നാവാനുണ്ട്. വാക്കുകള്‍ നന്നായി
ReplyDeleteവായിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി !
ReplyDeleteഎന്തായാലും വന്നെത്തി പുതുവര്‍ഷം.
ReplyDeleteഇനിയും കാത്തിരിക്കാം.
good... (y) iniyum ezhuthuka...
ReplyDelete