എന്നും ഉദിച്ചസ്തമിക്കുന്നതിന്
സൂര്യനോട് നന്ദി, 'പറയണം' ? !
ഈ നിമിഷങ്ങളില്‍ എന്നെ നിലനിര്‍ത്തുന്നതിന്
ശ്വാസവായുവിനോടു നന്ദി, 'പറയണം' ? !
ഞാന്‍ ചെയ്ത ജോലിക്ക് കൂലി തരുന്നതിനു
മുതലാളിയോട് നന്ദി, 'പറയണം' ? !
വഴി തെറ്റാതെ എത്തിക്കുന്നതിന്
സാരഥിയോട് നന്ദി 'പറയണം' ? !
എന്റെ വാക്കിനു നിങ്ങള്‍ മറുപടി പറയുമ്പോള്‍
നിങ്ങളോട് ഞാന്‍ നന്ദി, 'പറയണം' ? !
സത്യത്തില്‍ ഞാന്‍ മടുത്തിരിക്കുന്നു.........
ജീവിക്കുന്നതിന് ഞാന്‍ എന്നോട്
ഇത് വരെ നന്ദി, 'പറഞ്ഞിട്ടില്ല'. !
അങ്ങനെ എനിക്ക്,ഞാനൊരു നന്ദി കെട്ടവനായി..!!
ആത്മാര്‍ത്ഥതയുടെ നന്ദി 'ബോധത്തെ' തിരസ്കരിച്ച്
ഔപചാരികതയുടെ ഒരു ഒടുക്കത്തെ നന്ദി 'പറച്ചില്‍'.
ഒരു ഹൃദയത്തുടിപ്പ് പോലും സമര്‍പ്പിക്കാതെ
യാന്ത്രികതയുടെ അച്ചില്‍വാര്‍ത്ത നന്ദി 'പറച്ചിലുകള്‍ '.............
കണ്ടുപിടിച്ചത്... ..ഏത്......നന്ദി 'കെട്ട' വനാണ്..??

??
നന്ന്
ReplyDeleteഇത്രയും “നിന്ദ” അരുത്
ReplyDeletemaunathil prasarikunna sneham matram..iniyum ezhuthooooo...
ReplyDeleteഇത്ര വിഷമിക്കാന്‍എന്ത് പറ്റി..???
ReplyDeleteVaayikkukayum chinthakal/sandehangal pankuvecha eavareyum santhosham ariyikkunnu... :-)
ReplyDeleteഓരോ നിമിഷവും നന്ദിയോടെ സ്മരിക്കണം,,
ReplyDeleteആ ചൈതന്യത്തോട്..,പ്രകൃതിയോടു....
ആ സ്മരണയാണ് നമുക്ക് തിരിച്ചു നല്‍കാവുന്ന ഏക കാര്യം......
അല്ലെ ?
അതേ...ആ സ്മരണയാണ്..!
ReplyDelete