Wednesday, September 19, 2012

~~~വേഗം....>>>









സാവധാനം......ആസ്വദിച്ച്ച്.....
മതിവരുവോളംകാഴ്ചകള്‍ കണ്ട്..
ഇളം കാറ്റിന്റെ കുളിരുള്‍ക്കൊണ്ട്,
സംഗീതം നുകര്‍ന്ന് ......


ഒരു യാത്ര ;



വേഗം പോയാല്‍ വേഗമെത്താം..



ഇടംവലം നോക്കാതെ...
ചീറി......
ആക്രാമിക വന്യതയില്‍
ഭ്രാന്തമായി ആസ്വദിച്ച്ച് ....
ഒരു.. ഭീകര യാത്ര ;



ഒരിക്കല്‍ മാത്രം പോകാന്‍ പറ്റുന്ന വഴിയില്‍ ....
എപ്പോള്‍ വേണമെങ്കിലും മുഴങ്ങാവുന്ന
ഒരു മണിനാദം കേള്‍ക്കുന്നത് വരെ,
അതുമാത്രം ലക്ഷ്യമാകുന്ന യാത്രയില്‍.......

വേഗത്തില്‍ പോണോ ..??
അതോ..?
സാവധാനത്തില്‍ പോണോ ?

3 comments:

  1. സാവധാനം പോകാം ലെ ?? ജീവിതം എന്നും സമാധാനത്തില്‍ ആവട്ടെ

    ReplyDelete
  2. ഒരേ ഒരു ജീവിതം സ്നേഹിച്ചു സ്നേഹിച്ചു സാര്‍ഥകമാക്കണം

    ReplyDelete