Monday, October 28, 2013

വര്‍ണ്ണ വിവേചനം



നേരം  പര പരാന്നു വെളുത്തു
നേരത്തിന്മേല്‍ ഒരു സവര്‍ണ്ണ മേധാവിത്വം !!
ഹ്ഹും ...
അംഗീകരിക്കില്ല ഞാന്‍ !

പുതപ്പുകൊണ്ട്‌ മൂടി ഒന്നുകൂടെ കമിഴ്ന്നു കിടന്നു ഉറങ്ങി..
ങ്ങുര്ര്ര്ര്ര്ര്ര്ര്‍.........
പ്രതിഷേധ കാഹളം .. !!

*************************




                                                                                                      [Picture courtesy to Internet !] 

6 comments:

  1. ഉറക്കം നടിച്ചും പ്രതിഷേധിക്കാം അല്ലേ...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മതിയാവോളം ഉറങ്ങാന്‍ ഇങ്ങനേം ചില കാരണങ്ങള്‍ :)

    ReplyDelete
  4. നേരം വെളുത്തു
    എഴുന്നേല്‍ക്കൂ കുട്ടീ

    ReplyDelete
  5. പ്രതിഷേധ കാഹളം .. !! അസ്സലായി.

    ReplyDelete
  6. ഉറങ്ങ..സുഖായി...rr

    ReplyDelete