Friday, July 3, 2015

എഴുതുവാന്‍ അറിയാത്തവര്‍ വായിക്കുന്നത് !വിശക്കുന്നവന്‍റെ കണ്ണിലൂടെ


ദാഹിക്കുന്നവന്‍റെ കണ്ഠത്തിലൂടെ

വേദനിക്കുന്നവന്‍റെ ശബ്ദത്തിലൂടെ

പ്രേമിക്കുന്നവന്‍റെ നെഞ്ചിലൂടെ

കള്ളന്‍റെ നോട്ടത്തിലൂടെ

കോപിഷ്ഠന്‍റെ പല്ല്കടികളിലൂടെ

അഹങ്കാരിയുടെ ഭാവഹാവാദികളിലൂടെ

വിഡ്ഢിയുടെ പൊങ്ങച്ചങ്ങളിലൂടെ

നിഷ്കളങ്കന്‍റെ ദേഷ്യത്തിലൂടെ

അങ്ങനെയങ്ങനെയങ്ങനെ ........
അങ്ങനെയങ്ങനെയങ്ങനെ...........

അനേകമനേകം ഫ്ലാഷ് ന്യൂസുകള്‍ ...!

********

1 comment:

  1. എന്നാല്‍ ശരി. അങ്ങനെയങ്ങനെ

    ReplyDelete