Wednesday, March 18, 2015

ഒടുക്കം ഒരു പൊഹപുക മേല്‍പ്പോട്ട്‌ പോകുന്നു ;


ഞാന്‍ താഴോട്ടു വലിക്കുന്നു ;


മരണം വന്നൊത്തീര്‍പ്പാക്കുന്നു ;


'ഞങ്ങള്‍ ' മേല്‍പ്പോട്ട്‌ പോകുന്നു .

1 comment: