Wednesday, September 5, 2012

ഗുരുത്വാകര്‍ഷണ സംവരണം !!






ആപ്പിള്‍ വീഴുന്നതും ,തേങ്ങ വീഴുന്നതും 
'ഗുരുത്വം' ആകര്‍ഷിക്കുന്നത് കൊണ്ട് .. ? !!


അപൂപ്പന്‍ താടിക്കും നീരാവിക്കും ഗുരുത്വം ഇല്ലേ..? 


അതോ..... ദുര്‍ബല വിഭാഗ സംവരണം ആണോ ..? 


ഗുരുത്വം ഇല്ലെങ്കില്‍ ആണോ ദുര്‍ബല വിഭാഗം ആകുന്നതു ..? 

ഗുരുത്വം ഇല്ലാത്ത ജന്മങ്ങള്‍ ...??? !


"ഏയ്‌..................,.......................ചുപ്‌ രഹോ ..

അങ്ങനെ പറയരുത്... വിഡ്ഢിത്തം ..!"


"അതെന്താ ..? "


"ജന്മനാ ജായതേ അപ്പൂപ്പന്‍ താടി ;

കര്‍മ്മണാ ജായതേ തേങ്ങാ .." !!

14 comments:

  1. അപൂപ്പന്‍ താടിക്കും നീരാവിക്കും ഗുരുത്വം ഇല്ലേ..?


    അതോ..... ദുര്‍ബല വിഭാഗ സംവരണം ആണോ ..?


    ഗുരുത്വം ഇല്ലെങ്കില്‍ ആണോ ദുര്‍ബല വിഭാഗം ആകുന്നതു ..?

    ഗുരുത്വം ഇല്ലാത്ത ജന്മങ്ങള്‍ ...??? !
    samvarana bill raajya sabhayil potti poyallo..ini vishamikenda..ellam shari aavum

    ReplyDelete
  2. പലതും പറയാതെ പറഞ്ഞു ....

    ReplyDelete
  3. വായിച്ചതിനും അഭിപ്രായങ്ങള്‍ കുറിച്ചതിനും നന്ദി !!

    ReplyDelete
  4. Harid, all the best. This appoopanthadi has humour, sense and sarcasm.

    ReplyDelete
  5. <<<>> പറയേണ്ടത് പലതും ഇതില്‍ തന്നെ പറഞ്ഞു. കര്യങ്ങല്‍ വ്യക്തമായി, നര്‍മ്മത്തില്‍ ചാലിച്ച് കുറച്ചു വാക്കുകളില്‍ (പരത്തി പറയുന്നതിനെക്കാള്‍ എത്രയും സൂക്ഷ്മത വേണല്ലോ ചുരുക്കി പറയാന്‍ )..... എനിക്ക് ഇഷ്ടമായി.

    ReplyDelete
  6. കുറച്ചു പറഞ്ഞ് കൂടുതല്‍ ചിന്തിപ്പിക്കുന്ന എഴുത്ത്
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    സസ്നേഹം..പുലരി

    ReplyDelete
  7. മുന്നോക്കന്മാര്‍ ബ്ലോഗും ബുക്കും നോക്കിയിരുന്നോ !!!! അപ്പൂപ്പന്‍ താടികള്‍ പറന്നും ഊതി പറപ്പിച്ചും കസേരകളില്‍ നിറഞ്ഞു .നമുക്ക് മുറുക്കിയുടുക്കാന്‍ മുണ്ടുപോലുമില്ല !!!

    ReplyDelete
  8. വായിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്ത ഏവര്‍ക്കും നന്ദി ...!!


    ReplyDelete
  9. അപ്പൂപ്പന്‍ താടി പറക്കട്ടെ . അങ്ങിനെ കാണാന്‍ ആണ് രസം .

    ReplyDelete
  10. :):) അപ്പൂപ്പന്‍ താടിയായി ജനിച്ച്ചെന്കില്‍ എന്നാഗ്രഹിച്ചു പോയി

    ReplyDelete
  11. പറഞ്ഞു ചിലത് പക്ഷെ പറഞ്ഞില്ല

    ReplyDelete
  12. അപ്പൂപ്പന്‍ താടിക്ക് ഗുരുത്വക്കേട്‌ കൂടുതലാണ് ..

    ReplyDelete
  13. ന്യൂട്ടൺ ഉണ്ടായിരുന്നേൽ ചോദിക്കാമായിരുന്നു

    ReplyDelete