സൗഹൃദസ്നേഹാമൃതസുഗന്ധപ്പൂദളങ്ങള്‍
നീ ചൊല്ലും മൃദു ഭാഷണങ്ങളില്‍;
നിന്‍ കുറിപ്പിന്‍ കുറു വരികള്‍ക്കിടയില്‍;
ആദ്യത്തെ വാക്കിനും അന്ത്യത്തെ വാക്കിനും
ഇടയിലൊരുനിശ്ശബ്ദ മാശ്ചര്യചിഹ്നമായ്;
എന്നുടെയാദര്ശമവതാര ലക്‌ഷ്യം
ഹനിക്കാന്‍,നിരന്തരമില്ലാതെയാക്കാ
കുസൃതിയായ് വിഷമുള്‍ളോളിച്ചിരിക്കുന്നുവോ?.
.
ശങ്കയില്ല
സ്വീകരിച്ച്ചീടുന്നുദളസഞ്ചയങ്ങള്‍.
മു
മുള്ളിനെ മറ്റൊരു പൂവായി മാറ്റിടാം.
കാരണം,നീയെന്ടെ ജീവിതപ്പൂവേടോ..
ആനന്ദ സൗഹൃദ സൗഹാര്ദ രാഷ്ട്രം
കിനാവിന്റെയറ്റത്തെയുത്തമാദര്‍ശം.
സൗഹൃദം എന്നുടെ ആദര്‍ശമാണെടോ..
മുള്ളുകള്‍ ഇല്ലിനി പൂവുകള്‍ മാത്രം
പൂവുകള്‍,പൂവുകള്‍,പൂവുകള്‍ മാത്രം.
സ്നേഹസുഗന്ധത്തിന്‍ സൌഹൃദത്തേന്‍തരും
പൂവുകള്‍,പൂവുകള്‍,പൂവുകള
***********************************************
No comments:
Post a Comment