ഇന്നലെ കണ്ടോരു സൂര്യന്‍,ഇന്നുമെന്നുടെ തോഴനായ് വന്നൂ
കണ്ടു,പിന്നെയും കണ്ടൂ,കണ്ടു കണ്ടങ്ങു നോക്കീയിരുന്നൂ..
നേരമിരുട്ടിയ നേരം,ഇനി നാളെ വരാമെന്നു ചൊന്നൂ.
നാളേ വരാനായി എന്തേ,ഇന്നു പോകുന്നുവെന്നു ഞാന്‍ ചൊന്നൂ.
ഇന്നു ഞാന്‍ പോയില്ലയെങ്കില്‍,ഇല്ല തോഴ നീ നാളെ കാണില്ലാ.

No comments:
Post a Comment