Wednesday, June 15, 2011

ഓര്‍മ്മപ്പൊക്കം .

പെയ്തൊഴിയുന്നില്ല...
പൊങ്ങിപ്പൊങ്ങി .....
മുങ്ങിയാണ്ടു പോകുന്നു.
നീന്താന്‍പോലും പറ്റുന്നില്ല..
ഒടുക്കം
കിനാവിന്റെ തോണിയില്‍ പിടിച്ചു കയറിയാണ്
ഞാന്‍ രക്ഷപ്പെട്ടത്.

4 comments:

  1. കിനാവിന്‍റെ തോണിയായതു കാരണം തുഴയും വേണ്ടി വന്നിട്ടുണ്ടാകില്ല അല്ലേ?.:)

    ReplyDelete
  2. enthayalum rakshappettallo............

    ReplyDelete