Tuesday, September 18, 2012

കാറുള്ളവര്‍






മോട്ടോര്‍കാറേറിയല്പ്പന്മാര്‍
റോഡില്‍ പറ പറക്കുന്നു ;
മഴക്കാറു നോക്കി 'നടക്കുന്നോര്‍ '
മാനത്തേക്കു പറക്കുന്നു !!


6 comments:

  1. പക്ഷെ, മഴക്കാര്‍ നോക്കി നടക്കുന്നവരുടെ മാനം പറപറക്കുന്ന കാലമാണിപ്പോള്‍. അതാണ്‌ കഷ്ടം!

    ReplyDelete
  2. ആര്‍ഭാടക്കാറില്‍ കറങ്ങുന്ന മന്നന്റെ ....റോഡില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍...

    ReplyDelete
    Replies
    1. റോഡിലൂടെ കാറില്‍ പോകുന്നവന് റോഡിലെ കുഴികള്‍ പ്രശ്നം, നടന്നു പോകുന്നവന് കാറും പ്രശ്നം. !!

      Delete